Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബലോചിസ്​താനിൽ ബസ്​...

ബലോചിസ്​താനിൽ ബസ്​ മറിഞ്ഞ്​ 15 മരണം; ഒമ്പത്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
ബലോചിസ്​താനിൽ ബസ്​ മറിഞ്ഞ്​ 15 മരണം; ഒമ്പത്​ പേർക്ക്​ പരിക്ക്​
cancel

ഉത്തൽ(ബലൂചിസ്​താൻ): ബലൂചിസ്​താനിൽ ബസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. മരിച്ചവരിൽ അഞ്ച്​ പേർ സ്​ത്രീകളും മൂന്ന്​ പേർ കുട്ടികളുമാണ്​. ഒമ്പത്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

ബലൂചിസ്​താനിലെ ലാസ്​ബെല ജില്ലയിൽ ഉത്തൽ നഗരത്തിന്​ സമീപം ക്വെട്ട-കറാച്ചി ഹൈവേയിൽ ചൊവ്വാഴ്​ച രാവിലെയായിരുന്നു അപകടമെന്ന്​ എക്​സ്​പ്രസ്​ ട്രിബ്യൂൺ റി​േപാർട്ട്​ ചെയ്​തു.

ബലൂചിസ്ഥാനിലെ പഞ്ജ്​ഗുറിൽ നിന്ന് കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു ബസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentbalochistan
News Summary - Balochistan: 15 killed, 9 injured in bus accident
Next Story