Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോഷ്ടിച്ച ആയുധങ്ങൾ...

മോഷ്ടിച്ച ആയുധങ്ങൾ തിരിച്ചു നൽകണമെന്ന് ബംഗ്ലാദേശ് പൊലീസ്

text_fields
bookmark_border
stolen weapons
cancel

ധാക്ക: ശൈഖ് ഹസീന സർക്കാറിന്റെ പതനത്തിനിടയാക്കിയ വിദ്യാർഥി പ്രക്ഷോഭ കാലത്ത് മോഷ്ടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും തിരിച്ചേൽപിക്കണമെന്ന് ഉത്തരവിട്ട് ബംഗ്ലാദേശ് പൊലീസ്. ചൊവ്വാഴ്ചയോടെ ആയുധങ്ങൾ തിരിച്ചേൽപിച്ചില്ലെങ്കിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.

തോക്കുകളുടെ ലൈസൻസ് റദ്ദാക്കാനുള്ള ഇടക്കാല സർക്കാർ തീരുമാനത്തെ തുടർന്നാണ് ഉത്തരവ്. പൊലീസ് സ്റ്റേഷനുകളിൽനിന്നും ഓഫിസുകളിൽനിന്നും കൊള്ളയടിച്ച വിവിധ തരത്തിലുള്ള 3872 ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഇതിനു പുറമെ, 2,86,216 റൗണ്ട് ബുള്ളറ്റുകളും 22,201 കണ്ണീർവാതക ഷെല്ലുകളും 2139 സ്റ്റൺ ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh policestolen weapons
News Summary - Bangladesh police to return the stolen weapons
Next Story