Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമനിയിൽ ട്രെയിൻ...

ജർമനിയിൽ ട്രെയിൻ പാളംതെറ്റി നാലുമരണം

text_fields
bookmark_border
ജർമനിയിൽ ട്രെയിൻ പാളംതെറ്റി നാലുമരണം
cancel
Listen to this Article

ജ​ർ​മ​നി: ദ​ക്ഷി​ണ ജ​ർ​മ​നി​യി​ൽ മ്യൂ​ണി​ക്കി​ലേ​ക്കു​ള്ള ട്രെ​യി​ൻ പാ​ളം​തെ​റ്റി നാ​ലു​പേ​ർ മ​രി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​വേ​രി​യ​ൻ ആ​ൽ​പൈ​ൻ റി​സോ​ർ​ട്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. മൂ​ന്ന് ബോ​ഗി​ക​ൾ ഭാ​ഗി​ക​മാ​യും മ​റി​ഞ്ഞു. ജ​നാ​ല​ക​ൾ വ​ഴി​യാ​ണ് യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

ട്രെ​യി​നി​ൽ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanBavaria train crash
News Summary - Bavaria train crash: At least four killed in German rail accident
Next Story