Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടൈം മാഗസി​െൻറ 2020ലെ...

ടൈം മാഗസി​െൻറ 2020ലെ ​പ്രതിഭകളായി ബൈഡനും കമല ഹാരിസും

text_fields
bookmark_border
ടൈം മാഗസി​െൻറ 2020ലെ ​പ്രതിഭകളായി ബൈഡനും കമല ഹാരിസും
cancel

ന്യൂ​യോ​ർ​ക്​​: യു.​എ​സി​െൻറ പ്ര​മു​ഖ മാ​ഗ​സി​നാ​യ ടൈം ​ഈ വ​ർ​ഷം ലോ​ക​ത്ത്​ ഏ​റ്റ​വും സ്വാ​ധീ​നം ചെ​ലു​ത്തി​യ വ്യ​ക്തി​ക​ളാ​യി യു.​എ​സ്​ നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​നെ​യും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ക​മ​ല ഹാ​രി​സി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്, ഫ്ര​ൻ​റ്​​ലൈ​ൻ ഹെ​ൽ​ത്ത്​ കെ​യ​ർ വ​ർ​ക്കേ​ഴ്​​സ്, റേ​ഷ്യ​ൽ ജ​സ്​​റ്റി​സ്​ ഓ​ർ​ഗ​നൈ​സേ​ഴ്​​സ്, നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ അ​ല​ർ​ജി ആ​ൻ​ഡ്​ ഇ​ൻ​ഫെ​ക്​​ഷ്യ​സ്​ ഡി​സീ​സ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ആ​ൻ​റ​ണി ഫൗ​ച്ചി എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ്​ ബൈ​ഡ​നും ക​മ​ല​യും 2020ലെ ​പ്ര​തി​ഭ പ​ട്ട​ത്തി​ന്​ അ​ർ​ഹ​രാ​യ​ത്. അ​തേ​സ​മ​യം, ഫ്ര​ൻ​റ്​​ലൈ​ൻ ഹെ​ൽ​ത്ത്​ വ​ർ​ക്കേ​ഴ്​​സും സാ​മൂ​ഹി​ക നീ​തി സം​ഘ​ട​ന​യും ടൈം​സി​െൻറ 2020ലെ ​ഗാ​ർ​ഡി​യ​ൻ ഓ​ഫ്​ ദി ​ഇ​യ​ർ ആ​യും വെ​ർ​ച്വ​ൽ കോ​ൺ​ഫ​റ​ൻ​സി​ങ്​ പ്ലാ​റ്റ്​​ഫോ​മാ​യ സൂ​മി​െൻറ സി.​ഇ.​ഒ എ​റി​ക് യു​വാ​നെ​ ബി​സി​ന​സ്​ ഓ​ഫ്​ ദി ​ഇ​യ​ർ ആ​യും പ്ര​ഖ്യാ​പി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenKamala Haris
Next Story