Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ തടയാൻ 100...

കോവിഡ്​ തടയാൻ 100 ദിനം മാസ്​ക്​ ധരിക്കാൻ ആവശ്യപ്പെട്ട്​​ ബൈഡൻ

text_fields
bookmark_border
us to rejoin who -biden
cancel

വാ​ഷി​ങ്​​ട​ൺ: വൈ​റ്റ്​​ഹൗ​സി​ൽ താ​ൻ ചു​മ​ത​ല​യേ​റ്റാ​ൽ അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ട്​ ആ​ദ്യം ആ​വ​ശ്യ​പ്പെ​ടു​ക 100 ദി​നം നി​ർ​ബ​ന്ധ​മാ​യും മാ​സ്​​ക്​ ധ​രി​ക്കാ​ൻ ആ​യി​രി​ക്കു​മെ​ന്ന്​ നി​യു​ക്​​ത പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ. വ്യാ​ഴാ​ഴ്​​ച സി.​എ​ൻ.​എ​ൻ വാ​ർ​ത്ത ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബൈ​ഡ​ൻ മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞ​ത്.

എ​ല്ലാ​വ​രും മാ​സ്​​ക്​ ധ​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ രാ​ജ്യ​ത്ത്​ വ​ലി​യ തോ​തി​ൽ കോ​വി​ഡ്​ വ്യാ​പ​നം കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലും മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​ക്കും. പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ക​യും വാ​ക്​​സി​ൻ ല​ഭ്യ​മാ​വു​ക​യും ചെ​യ്​​താ​ൽ കോ​വി​ഡ്​ വ്യാ​പ​നം വ​ലി​യ തോ​തി​ൽ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ള്ള രാ​ജ്യ​മാ​ണ്​ യു.​എ​സ്. 14.1 ദ​ശ​ല​ക്ഷം കോ​വി​ഡ്​ രോ​ഗി​ക​ളാ​ണ്​ യു.​എ​സി​ലു​ള്ള​ത്​. ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷം പേ​ർ ഇ​തി​ന​കം മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe biden​Covid 19
News Summary - Biden asked to wear a mask for 100 days to prevent Covid
Next Story