Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ഗ​സ്സ യു​ദ്ധം...

​ഗ​സ്സ യു​ദ്ധം കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യി​ൽ ബൈ​ഡ​ൻ സ​ത്യ​സ​ന്ധ​ത തെ​ളി​യി​ക്ക​ണം -ഉ​ർ​ദു​ഗാ​ൻ

text_fields
bookmark_border
​ഗ​സ്സ യു​ദ്ധം കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യി​ൽ ബൈ​ഡ​ൻ സ​ത്യ​സ​ന്ധ​ത തെ​ളി​യി​ക്ക​ണം -ഉ​ർ​ദു​ഗാ​ൻ
cancel

റോം: ​ഗ​സ്സ യു​ദ്ധം കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ബൈ​ഡ​ന്റെ സ​ത്യ​സ​ന്ധ​ത പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു. കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള ത​​ന്ത്ര​മ​ല്ല ഇ​തെ​ന്നും ആ​ത്മാ​ർ​ഥ​മാ​യ ​ശ്ര​മ​മാ​ണി​തെ​ന്നും തെ​ളി​യി​ക്കേ​ണ്ട​ത് ബൈ​ഡ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റ്റ​ലി​യി​ൽ ന​ട​ന്ന ജി7 ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ച്ച​കോ​ടി​ക്കി​ടെ, ഹ​മാ​സും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു​ണ്ടോ എ​ന്ന് ബൈ​ഡ​നോ​ട് ചോ​ദി​ച്ചു, അ​തി​ന് അ​ദ്ദേ​ഹം “ഇ​ല്ല” എ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത് - അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Recep Tayyip Erdoganjoe bidenKuwait Fire Tragedy
News Summary - Biden must prove honesty in handling Gaza war says Erdogan
Next Story