Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാറൻ ബഫറ്റി​െൻറ...

വാറൻ ബഫറ്റി​െൻറ ജന്മദിനത്തിൽ കേക്കുണ്ടാക്കി ബിൽഗേറ്റ്​സ്​

text_fields
bookmark_border
വാറൻ ബഫറ്റി​െൻറ ജന്മദിനത്തിൽ കേക്കുണ്ടാക്കി ബിൽഗേറ്റ്​സ്​
cancel

റെക്കാലം ലോകത്തിലെ ഏറ്റവും വലിയ പണക്കാരിൽ ഒന്നും രണ്ടും സ്​ഥാനങ്ങൾ വഹിച്ചിരുന്നവരാണ്​ ബിൽഗേറ്റ്​സും വാറൻ ബഫറ്റും. രണ്ടുപേരും അടുത്തകൂട്ടുകാരും ഒരേ നാട്ടുകാരുമാണ്​. കമ്പ്യൂട്ടർ സോഫ്​റ്റ്​വെയർ രംഗമായിരുന്നു ബിൽഗേറ്റ്​സി​െൻറ കുത്തകയെങ്കിൽ ഒാഹരി ക​േമ്പാളത്തിലെ കിരീടംവയ്​ക്കാത്ത രാജാവാണ്​ വാറൻ ബഫറ്റ്​. കഴിഞ്ഞ ദിവസം​ ബിൽഗേറ്റ്​സ്​ ട്വിറ്ററിൽ പങ്കുവച്ച വീഡിയൊയാണ്​ നിലവിൽ വൈറലായത്​.

കേക്ക്​ ഉണ്ടാക്കുന്ന ബിൽ ഗേറ്റ്​സിനെയാണ്​ വീഡിയോയിൽ കാണുന്നത്​. ചോക്ലേറ്റ്​ ഒറിയൊ കേക്കാണ്​ അദ്ദേഹം ഉണ്ടാക്കുന്നത്​. ഹാപ്പി ബർത്ത്​ഡെ വാറൻ എന്ന കാപ്​ഷനോടെയാണ്​ വീഡിയൊ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്​. 90ാം ജന്മദിനം ആഘോഷിക്കുന്ന ബഫറ്റ്​ ഇപ്പോഴും ബിസിനസിൽ സജീവമാണ്​. ബെർക്​ഷെയർ ഹാത്​​വെ എന്ന നിക്ഷേപ കമ്പനിയുടെ ചെയർമാനും സി.ഇ.ഒയുമാണ്​ ബഫറ്റ്​. മൂന്നര മില്യനിലധികംപേർ വീഡിയൊ കണ്ടിട്ടുണ്ട്​. നിലവിൽ ലോകത്തെ പണക്കാരുടെ പട്ടികയിൽ ബിൽ ഗേറ്റ്​സ്​ രണ്ടാമതും വാറൻ ബഫറ്റ്​ ഏഴാമതുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterBill GatesWarren BuffettVideo Cake
Next Story