Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാണാതായ ഇന്ത്യൻ...

കാണാതായ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയർ എൻജിനീയറുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
Ankit Bagai
cancel

ന്യൂയോർക്ക്: പത്ത് ദിവസങ്ങൾക്ക് മുമ്പ് കാണാതായ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയർ എൻജിനീയറുടെ മൃതദേഹം കണ്ടെത്തി. മേലി ലാൻഡിലെ ചർച്ചിൽ തടാകത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അങ്കിത് ബഗായ് എന്ന 30കാരനാണ് മരിച്ചത്.

തടാകത്തിൽ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഏപ്രിൽ 9 നാണ് അങ്കിതിനെ കാണാതായത്.

അങ്കിതിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം 5000 ഡോർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വിവിധ രോഗങ്ങൾ അങ്കിതിനെ അലട്ടിയിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. വിർജീനിയയിലെ ഫെയർഫാക്സിലാണ് സംസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:software engineer
News Summary - body of missing Indian-American software engineer found
Next Story