Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sajid javid
cancel
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടീഷ്​...

ബ്രിട്ടീഷ്​ ആരോഗ്യമന്ത്രിക്ക്​ കോവിഡ്​

text_fields
bookmark_border

ലണ്ടൻ: രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ച ബ്രിട്ടീഷ്​ ആരോഗ്യമന്ത്രി സാജിദ്​ ജാവിദിന് കോവിഡ്​ സ്​ഥിരീകരിച്ചു.

രോഗബാധ സ്​ഥിരീകരിച്ചതോടെ 10 ദിവസം നിരീക്ഷണത്തിൽ കഴിയണം. മന്ത്രിയുമായി സമ്പർക്ക ബന്ധമുള്ള പ്രധാനമന്ത്രി ബോറിസ്​ ജോൺസണും ജീവിതപങ്കാളിയും ഐസൊലേഷനിലാണ്​.

സാജിദ്​ കഴിഞ്ഞയാ​ഴ്​ച മന്ത്രിമാർക്കൊപ്പം പാർലമെൻറിലെത്തിയിരുന്നതായി സർക്കാർ സ്​ഥിരീകരിച്ചിട്ടുണ്ട്​. ​ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccineUK Health SecretarySajid Javid
Next Story