Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബെ​ൽ ഹു​ക്സി​ന്​ വി​ട

ബെ​ൽ ഹു​ക്സി​ന്​ വി​ട

text_fields
bookmark_border
ബെ​ൽ ഹു​ക്സി​ന്​ വി​ട
cancel

കെൻറ​ക്കി: ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്ക്​ വേ​ണ്ടി ന​ട​ത്തി​യ ധൈ​ഷ​ണി​ക പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ യു.​എ​സി​ലെ എ​ഴു​ത്തു​കാ​രി​യു​മാ​യ ഗ്ലോ​റി​യ ജീ​ൻ വാ​ട്​​കി​ൻ​സ് (ബെ​ൽ ഹു​ക്സ് -69) അ​ന്ത​രി​ച്ചു.

വം​ശീ​യ​ത, ഫെ​മി​നി​സം, ലിം​ഗ​നീ​തി, സം​സ്കാ​രം, സാ​ഹി​ത്യ​വി​മ​ർ​ശ​നം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 40 പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു. കാ​ലി​ഫോ​ർ​ണി​യ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് സാ​ഹി​ത്യ​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി​യ അ​വ​ർ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathBel Huksin
News Summary - By Bel Huksin
Next Story