Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 10:48 PM IST Updated On
date_range 11 Aug 2021 10:48 PM ISTകനേഡിയൻ ബിസിനസുകാരന് ചൈനയിൽ 11 വർഷം തടവ്
text_fieldsbookmark_border
ബെയ്ജിങ്: ചാരവൃത്തി ചുമത്തി കനേഡിയൻ ബിസിനസുകാരനെ ചൈന 11 വർഷത്തേക്ക് ജയിലിലടച്ചു. 2018ലാണ് കനേഡിയൻ മുൻ നയതന്ത്ര പ്രതിനിധി മൈക്കൽ കോവ്റിങിനൊപ്പം മൈക്കൽ സ്പാവറിനെ ചൈന അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചൈന-കാനഡ നയതന്ത്രബന്ധം താറുമാറാക്കിയിരുന്നു. കാനഡയിൽ കഴിയുന്ന വാവെയ് ചീഫ് എക്സിക്യൂട്ടിവ് മെങ് വാങ്ഷുവിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണത്. ജയിൽശിക്ഷക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story