Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകരിങ്കടലിൽ ചരക്കുകപ്പൽ...

കരിങ്കടലിൽ ചരക്കുകപ്പൽ മുങ്ങി മൂന്ന് മരണം

text_fields
bookmark_border
കരിങ്കടലിൽ ചരക്കുകപ്പൽ മുങ്ങി മൂന്ന് മരണം
cancel
camera_alt

Representative Image

ഇസ്താംബുൾ: തുർക്കിയിലെ കരിങ്കടൽ തീരത്ത് ചരക്കു കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയതായും തുർക്കി അധികൃതർ അറിയിച്ചു.

വ​ട​ക്ക​ൻ തു​ർ​ക്കി​യി​ലെ ബാർട്ടിൻ തുറമുഖത്തിന് സമീപമാണ് സംഭവം. ആ​ർ​വി എന്ന യു​ക്രെ​യ്നി​യ​ൻ ക​പ്പ​ലാ​​ണ് മു​ങ്ങി​യ​തെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

ജോർജിയയിൽനിന്ന് ബൾഗേറിയയിലേക്ക് പോകവെ മോശം കാലാവസ്ഥയാണ് അപകട കാരണമായത്. 10 യുക്രെയ്ൻ സ്വദേശികളും രണ്ടു റഷ്യക്കാരുമടക്കം കപ്പലിൽ 12 ജോലിക്കാരാണ് ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey
Next Story