Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 11:05 PM IST Updated On
date_range 16 Nov 2021 11:05 PM ISTസൂചിക്കെതിരെ തെരഞ്ഞെടുപ്പ് കൃത്രിമം ചുമത്തി കേസെടുത്തു
text_fieldsbookmark_border
യാംഗോൻ: മ്യാന്മറിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട നേതാവ് ഓങ് സാങ് സൂചിക്കെതിരെ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ് കൃത്രിമക്കുറ്റം ചുമത്തി തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തു. 2020 നവംബറിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കേസ്.
കമീഷൻ നടപടി സൂചിയുടെ നാഷനൽ ലീഗ് ഫോർ െഡമോക്രസി പാർട്ടി പിരിച്ചു വിടുന്നതിലേക്കും സൂചിയുടെ തെരഞ്ഞെടുപ്പ് അയോഗ്യതയിലേക്കും നയിച്ചേക്കും. സൈനിക നേതൃത്വം വാഗ്ദാനം ചെയ്ത തെരഞ്ഞെടുപ്പിന് സമയം അടുത്തുകൊണ്ടിരിക്കെയാണ് സൂചിക്കെതിരായ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story