Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 4:50 PM GMT Updated On
date_range 12 March 2022 4:50 PM GMTചിലിയിലെ പ്രായംകുറഞ്ഞ പ്രസിഡന്റായി ബോറിക് അധികാരമേറ്റു
text_fieldsbookmark_border
സാൻറിയാഗോ: ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി ഇടതുവിദ്യാർഥി നേതാവ് ഗബ്രിയേൽ ബോറിക് (36)അധികാരമേറ്റു. സോഷ്യൽ കൺവർജെൻസ് പാർട്ടി നേതാവാണിദ്ദേഹം.
രാജ്യത്ത് വനിതാ ഭൂരിപക്ഷമുള്ള മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. രാജ്യത്ത് അഴിമതിക്കും അസമത്വത്തിനുമെതിരെ രണ്ടുവർഷം മുമ്പു നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ നേതാവായിരുന്നു ബോറിക്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story