Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2022 7:09 AM GMT Updated On
date_range 19 Oct 2022 7:09 AM GMTലശ്കറെ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ-യു.എസ് നീക്കം തടഞ്ഞ് ചൈന
text_fieldsbookmark_border
ന്യൂയോർക്ക്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്യിബ നേതാവ് ശാഹിദ് മഹ്മൂദിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യ-യു.എസ് നീക്കത്തെ ചൈന തടഞ്ഞു.
യു.എൻ രക്ഷാസമിതിയിൽ മഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇരു രാജ്യങ്ങളുടെയും നീക്കത്തെ ചൈന എതിർക്കുന്നത് ഇത് നാലാം തവണയാണ്.
2016 ഡിസംബറിൽ യു.എസ് ട്രഷറി വിഭാഗം മഹ്മൂദ് അബ്ബാസിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story