Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിലെ തങ്ങളുടെ...

പാകിസ്താനിലെ തങ്ങളുടെ പൗരൻമാർക്ക് സുരക്ഷയൊരുക്കണമെന്ന് ചൈന

text_fields
bookmark_border
പാകിസ്താനിലെ തങ്ങളുടെ പൗരൻമാർക്ക് സുരക്ഷയൊരുക്കണമെന്ന് ചൈന
cancel

സമർഖണ്ഡ്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതിയുടെ ഭാഗമായി പാകിസ്താനിലുള്ള ചൈനക്കാർക്ക് സുരക്ഷയൊരുക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

ചൈന പ്രസിഡന്റ് ഷി ജിൻപിങ്, ഷാങ്ഹായ് ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഇരു രാജ്യങ്ങളും റെയിൽവേ, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളുടെ വികസനത്തിനും സഹകരണത്തിനും കരാറുകൾ ഒപ്പിട്ടു. പാകിസ്താനിലെ തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണത്തിന് ചൈനീസ് പൗരന്മാർ ഇരയാകുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securitychina-pakPakistan
News Summary - China has demanded security for its citizens in Pakistan
Next Story