Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2021 10:22 PM IST Updated On
date_range 21 Nov 2021 10:22 PM ISTതായ്വാൻ എംബസി തുറക്കും; ലിത്വേനിയയെ തരംതാഴ്ത്തി ചൈന
text_fieldsbookmark_border
ബെയ്ജിങ്: തായ്വാെൻറ എംബസി തുറക്കാൻ അനുവാദം നൽകിയതിൽ പ്രതിഷേധിച്ച് ബാൾട്ടിക് രാജ്യമായ ലിത്വേനിയയുമായി നയതന്ത്രബന്ധം അംബാസഡർ തരത്തിലേക്ക് തരംതാഴ്ത്തി ചൈന. തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
തായ്വാൻ വിഷയത്തിൽ ചൈനയുടെ ആധിപത്യം ലിത്വേനിയ അവഗണിച്ചതായി വിദേശകാര്യമന്ത്രാലയം ആരോപിച്ചു. എത്രയും പെട്ടെന്ന് ലിത്വേനിയ തെറ്റുതിരുത്തണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈനയുടെ തീരുമാനത്തിൽ ലിത്വേനിയ വിദേശകാര്യമന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story