Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലി ഖിയാങ് ചൈനീസ്...

ലി ഖിയാങ് ചൈനീസ് പ്രധാനമന്ത്രി

text_fields
bookmark_border
Li Qiang
cancel

ബെയ്ജിങ്: പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുപ്പക്കാരനായ ലി ഖിയാങ്ങിനെ (63) പുതിയ ചൈനീസ് പ്രധാനമന്ത്രിയായി നിയമിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ലി കെഖിയാങ്ങിനെ നീക്കിയാണ് നിയമനം.

ശനിയാഴ്ച ചൈനീസ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ മുഴുവൻ വോട്ടും അദ്ദേഹത്തിന് ലഭിച്ചു. വെള്ളിയാഴ്ച അഞ്ചു വർഷത്തേക്കുകൂടി ഷി ജിൻപിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. എതിരില്ലാതെയാണ് ഷിയുടെ മൂന്നാമൂഴം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese Prime MinisterLi Qiang
News Summary - Chinese Prime Minister Li Qiang
Next Story