Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലാവസ്ഥ...

കാലാവസ്ഥ വ്യതിയാനത്തിന് നഷ്ടപരിഹാരം: സമ്പന്ന രാഷ്ട്രങ്ങളുടെ എട്ട് ലക്ഷം കോടി എവിടെയെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ

text_fields
bookmark_border
കാലാവസ്ഥ വ്യതിയാനത്തിന് നഷ്ടപരിഹാരം: സമ്പന്ന രാഷ്ട്രങ്ങളുടെ എട്ട് ലക്ഷം കോടി എവിടെയെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ
cancel

കൈ​റോ: അ​തി​സ​മ്പ​ന്ന​രു​ടെ വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​ക്ക് ഇ​ര​ക​ളാ​കു​ന്ന ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് 2020നി​ടെ ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത 10,000 കോ​ടി ഡോ​ള​റി​ൽ (8.22 ലക്ഷം കോ​ടി രൂ​പ) ഒ​ന്നും ഇ​തു​വ​രെ കി​ട്ടി​യി​ല്ലെ​ന്ന് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ പ​രി​ഭ​വം.

കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി ച​ർ​ച്ച​ചെ​യ്യാ​ൻ ഈ​ജി​പ്തി​ലെ ഗി​സ​യി​ൽ ഒ​ത്തു​ചേ​ർ​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. 2009ൽ ​കോ​പ​ൻ​ഹേ​ഗ​നി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി​യു​ടെ ആ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ 10,000 കോ​ടി ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

ആ ​​തു​ക ആ​വ​ശ്യ​മാ​യ​തി​ന്റെ ചെ​റി​യ ഭാ​ഗം പോ​ലു​മാ​കാ​തി​രു​ന്നി​ട്ടും ഒ​ന്നും നൽകാ​ൻ ആ​രും സ​ന്ന​ദ്ധ​മാ​യി​ല്ലെ​ന്ന് ഈ​ജി​പ്തി​ന്റെ പ്ര​തി​നി​ധി വാ​യി​ൽ അ​ബൂ​മാ​ജി​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate change
News Summary - climate change Compensation for African countries
Next Story