Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമസ്കിന്‍റെ ടീമിന്...

മസ്കിന്‍റെ ടീമിന് രഹസ്യവിവരങ്ങൾ നൽകരുതെന്ന് കോടതി

text_fields
bookmark_border
മസ്കിന്‍റെ ടീമിന് രഹസ്യവിവരങ്ങൾ നൽകരുതെന്ന് കോടതി
cancel

വാ​ഷി​ങ്ട​ൺ: യു.​എ​സ് പൗ​ര​ന്മാ​രു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ​ത​കോ​ടീ​ശ്വ​ര​നും വ്യ​വ​സാ​യി​യു​മാ​യ ഇ​ലോ​ൺ മ​സ്കി​ന്റെ സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന്റെ നീ​ക്കം കോ​ട​തി ത​ട​ഞ്ഞു. യു.​എ​സ് ട്ര​ഷ​റി​ വ​കു​പ്പി​ന്റെ ര​ഹ​സ്യ​രേ​ഖ​ക​ൾ സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന് കൈ​മാ​റു​ന്ന​ത് ശ​നി​യാ​ഴ്ച ജി​ല്ല ജ​ഡ്ജി പോ​ൾ എ. ​ഏം​ഗ​ൽ​മ​യ​ർ വി​ല​ക്കി.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ര​ഹ​സ്യ​രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ക്ഷ​മ​ത വ​കു​പ്പ് ന​ട​പ​ടി നേ​ര​ത്തേ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. സാ​മൂ​ഹി​ക സു​ര​ക്ഷ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ തു​ട​ങ്ങി​യ വ്യ​ക്തി​ക​ളു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളാ​ണ് മ​സ്കി​ന്റെ ടീം ​വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​നെ​തി​രെ 19 ഡെ​മോ​ക്രാ​റ്റി​ക് അ​റ്റോ​ണി ജ​ന​റ​ൽ​മാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത സം​ഘ​ത്തി​ന് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് ന്യൂ​യോ​ർ​ക് അ​റ്റോ​ണി ജ​ന​റ​ൽ ലെ​റ്റി​ഷി​യ ജ​യിം​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon Musk
News Summary - Court not to give confidential information to Musk's team
Next Story