Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2021 10:20 PM IST Updated On
date_range 17 Oct 2021 10:20 PM ISTഡേവിഡ് അമെസ് വധം: ബ്രിട്ടനിൽ എം.പിമാരുടെ സുരക്ഷ വർധിപ്പിച്ചു
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചു. ഇവരുടെ സുരക്ഷക്കായി പൊലീസ് ഗാർഡുകളെ നിയോഗിച്ചതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു.
അമെസിന്റെ വധത്തിനു പിന്നാലെ അലി ഹർബി അലി എന്ന 25 കാരനെ ഭീകരവിരുദ്ധ കുറ്റം ചുമത്തിഅറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായത് സോമാലിയ മുൻ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിെൻറ മകനാണിതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story