Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 6:15 PM GMT Updated On
date_range 6 Jun 2022 6:15 PM GMTഇറാനിൽ കെട്ടിടം തകർന്ന് മരിച്ചവർ 41 ആയി
text_fieldsbookmark_border
ദുബൈ: തെക്കുപടിഞ്ഞാറൻ ഇറാനിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 41 പേരുടെ മരണം സ്ഥിരീകരിച്ചതായി അബദൻ ഗവർണർ എഹസുൻ അബാസ്പുർ അറിയിച്ചു.
ഇറാൻ തലസ്ഥാനമായ തെഹ്റാനിൽനിന്ന് 660 കിലോമീറ്റർ അകലെയുള്ള മെട്രോപോൾ കെട്ടിടം മേയ് 23നാണ് തകർന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story