Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനയതന്ത്രബന്ധം...

നയതന്ത്രബന്ധം പുതുക്കാൻ തുർക്കിയും ഇൗജിപ്​തും

text_fields
bookmark_border
നയതന്ത്രബന്ധം പുതുക്കാൻ തുർക്കിയും ഇൗജിപ്​തും
cancel

കൈ​​റോ: 2013ൽ ​വി​ച്ഛേ​ദി​ച്ച ന​യ​ത​ന്ത്ര​ബ​ന്ധം പു​തു​ക്കാ​നൊ​രു​ങ്ങി ഇൗ​ജി​പ്​​തും തു​ർ​ക്കി​യും. തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​വ്​​ലോ​ദ്​ ക​വ്​​സോ​ഗ്​​ലു ആ​ണ്​ വി​വ​രം പ​ങ്കു​വെ​ച്ച​ത്. ഇൗ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും ന​യ​ത​​ന്ത്ര​ബ​ന്ധം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത ഏ​ജ​ൻ​സി​​യോ​ട്​ പ​റ​ഞ്ഞു.

2013ൽ ​ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക അ​ട്ടി​മ​റി​യെ തു​ട​ർ​ന്നാ​ണ്​ ഈ​ജി​പ്തും തു​ർ​ക്കി​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. തു​ട​ർ​ന്ന്​ ഇ​രു രാ​ജ്യ​ങ്ങ​ളും അം​ബാ​സ​ഡ​ർ​മാ​രെ പു​റ​ത്താ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptTurkey
Next Story