Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനികുതി വെട്ടിപ്പ്:...

നികുതി വെട്ടിപ്പ്: ഡോ​ണ​ൾ​ഡ് ട്രംപിന്റെ കമ്പനി കുറ്റക്കാർ

text_fields
bookmark_border
Donald Trump
cancel

ന്യൂ​യോ​ർ​ക്: നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ അ​മേ​രി​ക്ക​ൻ മു​ൻ ​പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ക​മ്പ​നി കു​റ്റ​ക്കാ​രാ​ണെ​ന്ന് ന്യൂ​യോ​ർ​ക് സ്റ്റേ​റ്റ് കോ​ട​തി വി​ധി​ച്ചു. ഗൂ​ഢാ​ലോ​ച​ന, ബി​സി​ന​സ് രേ​ഖ​ക​ൾ വ്യാ​ജ​മാ​ക്ക​ൽ എ​ന്നി​വ​യ​ട​ക്കം 17 കു​റ്റ​ങ്ങ​ൾ ട്രം​പ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ തെ​ളി​ഞ്ഞ​താ​യി ര​ണ്ടം​ഗ ജൂ​റി ചൂ​ണ്ടി​ക്കാ​ട്ടി.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ട്രം​പി​ന് തി​രി​ച്ച​ടി​യാ​ണ് വി​ധി. ട്രം​പ് വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​യി​രു​ന്നി​ല്ല. 1.6 ദ​ശ​ല​ക്ഷം ഡോ​ള​ർ വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ക. ജ​നു​വ​രി 13നാ​ണ് ശി​ക്ഷ വി​ധി​ക്കു​ക. വി​ധി​ക്കെ​തി​രെ ഉ​യ​ർ​ന്ന കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ​ട്രം​പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tax evasionDonald Trump
News Summary - Tax evasion: Donald Trump's company is guilty
Next Story