Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡോണൾഡ്​ ട്രംപി​െൻറ...

ഡോണൾഡ്​ ട്രംപി​െൻറ മകന്​ കോവിഡ്​

text_fields
bookmark_border
Donald Trump jr
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ മൂത്തമകൻ ഡോണൾഡ്​ ട്രംപ്​ ജൂനിയറിന്​ കോവിഡ്​. അദ്ദേഹത്തിന്​ രോഗലക്ഷണങ്ങളില്ലെന്നും ക്വാറൻറീനിൽ കഴിയുകയാണെന്നു​ം വക്താവ്​ അറിയിച്ചു.

കോവിഡ്​ പരിശോധനക്ക്​ വിധേയനായ ​ട്രംപ്​ ജൂനിയറിന്​ പോസിറ്റീവാകുകയായിരുന്നു. അദ്ദേഹം ഉടൻ തന്നെ നിരീക്ഷണത്തിൽ പോയതായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നതായും വക്താവ്​ പറഞ്ഞു.

നേരത്തേ ഡോണൾഡ്​ ​ട്രംപിനും പ്രഥമ വനിയ മെലാനിയ ട്രംപിനും മകൻ ബാരനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump JuniorCorona Virus​Covid 19Donald Trumps Son
News Summary - Donald Trumps son tests positive for Covid
Next Story