Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 5:28 PM GMT Updated On
date_range 11 Aug 2020 5:28 PM GMTഈജിപ്തിൽ സെനറ്റ് തെരഞ്ഞെടുപ്പ് തുടങ്ങി
text_fieldsbookmark_border
കൈറോ: ഈജിപ്ത് പാർലമെൻറിെൻറ ഉപരിസഭയായ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച തുടങ്ങി. നിലവിലുള്ള ശൂറ കൗൺസിലിന് പകരം ഭരണഘടന ഭേദഗതി പ്രകാരം നിലവിൽ വന്ന സെനറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. നിയമനിർമാണ അധികാരമില്ലാത്ത സെനറ്റിന് ഉപദേശക സമിതിയുടെ റോൾ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകൾ അണുമുക്തമാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story