Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാനെതിരെ അറസ്റ്റ്...

ഇംറാനെതിരെ അറസ്റ്റ് വാറന്റുമായി പാക് തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
ഇംറാനെതിരെ അറസ്റ്റ് വാറന്റുമായി പാക് തെരഞ്ഞെടുപ്പ് കമീഷൻ
cancel
camera_alt

ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് നേതാവുമായ ഇംറാൻ ഖാൻ, മറ്റു നേതാക്കളായ ഫവാദ് ചൗധരി, ആസാദ് ഉമർ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റുമായി പാക് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് കമീഷനെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സിക്കന്ദർ സുൽത്താൻ രാജയെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistanPakistan PM Imran KhanPakistan Elections
News Summary - Election Commission of Pakistan with arrest warrant against Imran
Next Story