Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്താ​നി​ൽ...

പാ​കി​സ്താ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ക്ക​രു​തെ​ന്ന് കോ​ട​തി

text_fields
bookmark_border
supreme court
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​നി​ൽ പ​ഞ്ചാ​ബ്, ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​ക​ളി​ൽ മൂ​ന്നു​മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന്റെ പാ​കി​സ്താ​ൻ തെ​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യാ​ണ് ര​ണ്ടു പ്ര​വി​ശ്യ​ക​ളി​ലും ഭ​ര​ണ​ത്തി​ലു​ള്ള​ത്.

രാ​ജ്യ​ത്ത് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തേ​യാ​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​ബി​ൽ ജ​നു​വ​രി 14നും ​ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വ​യി​ൽ ജ​നു​വ​രി 18നും ​പ്ര​വി​ശ്യ ഭ​ര​ണ​കൂ​ടം രാ​ജി​വെ​ച്ച് നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടി​രു​ന്നു. കാ​വ​ൽ​മ​ന്ത്രി​സ​ഭ​യാ​ണ് ഇ​പ്പോ​ൾ തു​ട​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionsdelayPakistansupreme court
News Summary - elections should not delay in Pakistan-supreme court
Next Story