Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎലിസബത്ത് ബോൺ ഫ്രഞ്ച്...

എലിസബത്ത് ബോൺ ഫ്രഞ്ച് പ്രധാനമന്ത്രി; ചരിത്രത്തിലെ രണ്ടാമത്തെ വനിത

text_fields
bookmark_border
എലിസബത്ത് ബോൺ ഫ്രഞ്ച് പ്രധാനമന്ത്രി; ചരിത്രത്തിലെ രണ്ടാമത്തെ വനിത
cancel
Listen to this Article

പാ​രി​സ്: ഫ്രാ​ൻ​സി​ന്റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി എ​ലി​സ​ബ​ത്ത് ബോ​ൺ നി​യ​മി​ത​യാ​യി. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം വ​നി​ത​യാ​ണ് എ​ലി​സ​ബ​ത്ത്. 61കാ​രി​യാ​യ എ​ലി​സ​ബ​ത്ത് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്റെ മു​ൻ സ​ർ​ക്കാ​റി​ൽ തൊ​ഴി​ൽ മ​ന്ത്രി​യാ​യി​രു​ന്നു.

മാ​​ക്രോ​ണി​ന്റെ​യും എ​ലി​സ​ബ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ​ത​ന്നെ പു​തി​യ സ​ർ​ക്കാ​ർ നി​ല​വി​ൽ വ​രും. 1991-92 കാ​ല​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഈ​ഡി​ത്ത് ​ക്രെ​സ​ൻ ആ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ വ​നി​ത.

വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും കാ​ര​ണം ജ​ന​പ്രീ​തി​യി​ടി​ഞ്ഞ ക്രെ​സ​ൻ ഒ​രു​വ​ർ​ഷ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് പ​ദ​വി​യി​ൽ തു​ട​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceElisabeth Borne
News Summary - Elisabeth Borne appointed France new prime minister
Next Story