Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാർച്ചിലെ തദ്ദേശ...

മാർച്ചിലെ തദ്ദേശ തെരഞ്ഞെടുപ്പ് അവസാ​നത്തേതെന്ന് ഉർദുഗാൻ

text_fields
bookmark_border
Erdoğan
cancel

ഇസ്റ്റംബുൾ: മാർച്ചിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാനത്തേതായിരിക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അധികാര ജീവിതത്തിന് അവസാനം കുറിക്കുകയാണെന്ന സൂചന നൽകിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2003 മുതൽ ഉർദുഗാൻ തുർക്കിയിൽ അധികാരത്തിലുണ്ട്.

ഇസ്രായേലിനെതിരെ ഏറ്റവും കടുത്ത നിലപാടുകാരനായ അദ്ദേഹം ​ബിന്യമിൻ ​നെതന്യാഹുവിനെതിരെ കഴിഞ്ഞ ദിവസവും രംഗത്തുവന്നിരുന്നു. അഡോൾഫ് ഹിറ്റ്ലറിന് തുല്യനാണ് നെതന്യാഹുവെന്നായിരുന്നു ഒടുവിലെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ErdoğanTurkish local election
News Summary - Erdoğan says upcoming Turkish local election will be his last
Next Story