Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലണ്ടനിലെ ഫ്ലാറ്റിൽ...

ലണ്ടനിലെ ഫ്ലാറ്റിൽ തീപിടുത്തം: ഒരു മരണം 

text_fields
bookmark_border
ലണ്ടനിലെ ഫ്ലാറ്റിൽ തീപിടുത്തം: ഒരു മരണം 
cancel

ലണ്ടൻ: ലണ്ടനിലെ ഹോളണ്ട് പാർക് ഗാർഡനിടുത്തുള്ള ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സെത്തി തീ അണക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന എട്ടുപേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്‍റെ ഒന്നാം നിലയും രണ്ടാം നിലയും തീപിടുത്തത്തിൽ തകർന്നിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uklondonworld newsmalayalam newsBlazewest LondonHolland Park Gardens
News Summary - 1 dead in London flat blaze-World News
Next Story