Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2015 4:31 AM IST Updated On
date_range 30 March 2017 8:59 PM ISTസിറിയയില്‍ വ്യോമാക്രമണം; ബ്രിട്ടനില്‍ എം.പിമാരുടെ ചര്‍ച്ച തുടങ്ങി
text_fieldsbookmark_border
ലണ്ടന്‍: സിറിയയില്‍ വ്യോമാക്രമണത്തിന് അനുമതിതേടി ബ്രിട്ടനില്‍ പാര്‍ലമെന്റ് ചര്‍ച്ച തുടങ്ങി. രാജ്യസുരക്ഷക്ക് ഭീഷണിയാണ് ഐ.എസ് എന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്‍െറ പിന്തുണ കാമറണിനുണ്ട്. സിറിയയില്‍ വ്യോമാക്രമണത്തെ ശക്തമായി എതിര്‍ത്തിരുന്ന പ്രതിപക്ഷനേതാവ് ജെര്മികോര്ബിന് പാരിസ് ഭീകരാക്രമണത്തിനുശേഷം അക്കാര്യത്തില്‍ അയവുവരുത്തിയിട്ടുണ്ട്. വോട്ടെടുപ്പില്‍ എം.പിമാരുടെ പിന്തുണ ലഭിച്ചാല്‍ യു.എസ്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഐ.എസിനെതിരെ സിറിയയില്‍ ബ്രിട്ടന്‍െറയും പോര്‍വിമാനങ്ങള്‍ പോരാട്ടമുഖത്തുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story