Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2015 6:39 AM IST Updated On
date_range 31 March 2017 10:20 AM ISTഫോണ്‍ ചോര്‍ത്തല്‍: കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഇരകള്‍
text_fieldsbookmark_border
ലണ്ടന്‍: റൂപര്‍ട്ട് മര്‍ഡോകിനും പിയേര്‍സ് മോര്‍ഗസിനും മിറര്‍ ഗ്രൂപ്പിന്‍െറ മുന്‍ എഡിറ്റര്‍മാര്‍ക്കെതിരായുമുള്ള ഫോണ്‍ ചോര്‍ത്തല്‍ കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരകള്‍. കേസ് അവസാനിപ്പിക്കുന്നതിനായി നിയമജ്ഞര്‍ ഫണ്ട് കൈപ്പറ്റിയതായും അവര്‍ ആരോപിച്ചു. ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് 2011ല്‍ തുടങ്ങിയ അന്വേഷണമാണ് നാലുവര്‍ഷത്തിന് ശേഷം മതിയായ തെളിവ് കണ്ടത്തൊന്‍ കഴിയാത്തതിനത്തെുടര്‍ന്ന് അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story