Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വീഡനില്‍ ജോലി സമയം...

സ്വീഡനില്‍ ജോലി സമയം ആറു മണിക്കൂര്‍

text_fields
bookmark_border
സ്വീഡനില്‍ ജോലി സമയം ആറു മണിക്കൂര്‍
cancel

സ്റ്റോക്ഹോം: മെച്ചപ്പെട്ട ഉല്‍പാദനക്ഷമതക്കും അതിലുപരി ജനങ്ങളുടെ സന്തോഷത്തിനും വേണ്ടി സ്വീഡനില്‍ ജോലിസമയം എട്ടു മണിക്കൂറില്‍നിന്ന് ആറുമണിക്കൂറാക്കി കുറക്കുന്നു. ജോലിസമയം കുറയുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ സമയം ഇനി കുടുംബത്തോടൊപ്പം കഴിയാം. ജോലിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും കഴിയും. ചില മേഖലകളില്‍  ഈ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. എട്ടുമണിക്കൂര്‍ ജോലി ഫലപ്രദമല്ളെന്ന് തൊഴിലുടമകള്‍ മനസ്സിലാക്കിക്കഴിഞ്ഞെന്ന് സ്റ്റോക്ഹോമിലെ ഒരു കമ്പനി മേധാവി വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sweden
Next Story