Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2015 5:24 AM IST Updated On
date_range 30 March 2017 9:47 AM ISTഅജ്ഞാത കവര്‍: ബ്രസല്‍സിലെ മസ്ജിദ് ഒഴിപ്പിച്ചു
text_fieldsbookmark_border
ബ്രസല്‍സ്: അജ്ഞാത കവര്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ബ്രസല്‍സിലെ പൗരാണിക മസ്ജിദ് ഒഴിപ്പിച്ചു. കവര്‍ തുറന്നു പരിശോധിച്ചപ്പോള്‍ വെളുത്ത നിറത്തിലുള്ള പൗഡര്‍ കണ്ടത്തെി. സംഭവത്തെ തുടര്‍ന്ന് മസ്ജിദിനു സമീപം സൈന്യത്തെ വിന്യസിച്ചു. യൂറോപ്യന്‍ പാര്‍ലമെന്‍റും മസ്ജിദിനു സമീപത്തുണ്ട്. മൊളെന്‍ബീകിനു മുന്നിലാണ് ഈ കെട്ടിടങ്ങളുള്ളത്. പാരിസ് ആക്രമണത്തിനു ശേഷം ബ്രസല്‍സില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story