Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രസല്‍സ് വിമാനത്താവളം...

ബ്രസല്‍സ് വിമാനത്താവളം ഇന്ന് തുറക്കും

text_fields
bookmark_border
ബ്രസല്‍സ് വിമാനത്താവളം ഇന്ന് തുറക്കും
cancel

ബ്രസല്‍സ്: ഭീകരാക്രമണമുണ്ടായ ബ്രസല്‍സ് വിമാനത്താവളം ഇന്ന് ഉച്ചക്ക് ശേഷം തുറക്കുമെന്ന് എയര്‍പോര്‍ട്ട് ഉന്നത മേധാവി അര്‍നോഡ് ഫെയിസ്റ്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12 ദിവസത്തിന് ശേഷമാണ് വിമാനത്താവളം തുറക്കുന്നത്.

മൂന്ന് വിമാനങ്ങളാണ് സര്‍വീസ് ഇന്ന് സർവീസ് നടത്തുക. ആദ്യ വിമാനം ഏതന്‍സ്, ട്യൂറിന്‍, ഫാറോ എന്നിവിടങ്ങളിലേക്കാണ് പുറപ്പെടുക.മാര്‍ച്ച് 22ന് ബ്രസല്‍സ് വിമാനത്തവളത്തിലും മെട്രോ സറ്റേഷനിലുമുണ്ടായ ചാവേര്‍ സ്ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brussels Airport blast
Next Story