Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറാഉള്‍ കാസ്ട്രോയുടെ...

റാഉള്‍ കാസ്ട്രോയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടങ്ങി

text_fields
bookmark_border
റാഉള്‍ കാസ്ട്രോയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടങ്ങി
cancel

പാരിസ്: ചരിത്രം കുറിച്ച് ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടങ്ങി. 2006ല്‍ അധികാരമേറ്റെടുത്തതിനു ശേഷം ആദ്യമായാണ് കാസ്ട്രോ യൂറോപ്യന്‍ രാജ്യം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉഭയകക്ഷി ബന്ധം പുന$സ്ഥാപിച്ചതിനുശേഷം കാസ്ട്രോയെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നു. ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ തന്ത്രപ്രധാന കരാറുകള്‍ക്ക് ധാരണയാവുമെന്ന് വിലയിരുത്തലുണ്ട്. ശീതയുദ്ധത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceraul castro
Next Story