Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2016 12:37 AM GMT Updated On
date_range 4 April 2017 11:48 AM GMTഅഭയാര്‍ഥിപ്രശ്നം: മെര്‍കലും ഓലന്‍ഡും സിപ്രസുമായി ചര്‍ച്ച നടത്തി
text_fieldsbookmark_border
ആതന്‍സ്: അഭയാര്‍ഥിപ്രവാഹം തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡും ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസുമായി കൂടിക്കാഴ്ച നടത്തി. അഭയാര്‍ഥിപ്രവാഹം തടയുന്നതില്‍ ഗ്രീസ് നടപടി സ്വീകരിക്കാത്തതില്‍ അവര്‍ ആശങ്കപ്രകടിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story