Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅങ്കാറ സ്ഫോടനം:...

അങ്കാറ സ്ഫോടനം: കുര്‍ദ് വിമതര്‍ ഉത്തരവാദിത്തമേറ്റു

text_fields
bookmark_border
അങ്കാറ സ്ഫോടനം: കുര്‍ദ് വിമതര്‍ ഉത്തരവാദിത്തമേറ്റു
cancel

അങ്കാറ: ഞായറാഴ്ച അങ്കാറയില്‍ 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം കുര്‍ദ് വിമതര്‍ (കുര്‍ദിസ്താന്‍ ഫ്രീഡം ഹോക്സ്) ഏറ്റെടുത്തു. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ നിന്ന് പിളര്‍ന്നതാണ് ഈ സംഘം. എന്നാല്‍, രണ്ടു സംഘങ്ങളും  പരസ്പരപൂരിതമാണെന്നും വിലയിരുത്തലുകളുണ്ട്. ആക്രമണത്തെ സര്‍ക്കാര്‍ ശക്തമായി അപലപിച്ചിരുന്നു. തുര്‍ക്കിയിലെ തീവ്രവാദസംഘങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pkkankara blast
Next Story