Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2016 5:59 AM IST Updated On
date_range 3 July 2017 9:47 AM ISTബ്രെക്സിറ്റ്: 50ാം അനുഛേദം 2017 മാര്‍ച്ചോടെ -തെരേസ മെയ്
text_fieldsbookmark_border
ലണ്ടന്‍: 2017 മാര്‍ച്ചോടെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടുതല്‍ നേടുന്നതിനുള്ള ഒൗദ്യോഗിക നടപടികള്‍ തുടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രെക്സിറ്റ് സംബന്ധിച്ച ഏറെനാളത്തെ ഊഹാപോഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. ലിസ്ബന് കരാര്‍ പ്രകാരമുള്ള 50ാം അനുഛേദം പ്രാബല്യത്തില്‍ വരുത്തുകയാണ് ആദ്യ പടി. ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story