Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2016 12:21 AM GMT Updated On
date_range 1 Jun 2017 4:25 AM GMTബ്രെക്സിറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് തെരേസ മെയ്
text_fieldsbookmark_border
ലണ്ടന്‍: ബ്രെക്സിറ്റില്‍നിന്ന് പിന്നോട്ടില്ളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവര്‍ത്തിച്ചു. രണ്ടാംഹിത പരിശോധനക്കുള്ള സാധ്യതയും തള്ളിക്കളഞ്ഞ തെരേസ 2017ലല്ലാതെ 50ാം അനുഛേദം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയില്ളെന്നും വ്യക്തമാക്കി. ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്ന തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്സിറ്റ് നടപ്പാക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story