Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2019 9:54 PM IST Updated On
date_range 12 April 2019 10:44 PM ISTഅസാൻജിനെ നാടുകടത്തുന്നത് ബ്രിട്ടൻ തടയണമെന്ന് പ്രതിപക്ഷം
text_fieldsbookmark_border
ലണ്ടൻ: എക്വഡോർ എംബസിയിൽനിന്ന് അറസ്റ്റ് ചെയ്ത വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തുന്നത് ബ്രിട്ടീഷ് സർക്കാർ എതിർക്കണമെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടു.
ഇറാഖിലെയും അഫ്ഗാനിസ്താനിലെയും നരഹത്യകളെ കുറിച്ച് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ അസാൻജിനെ വിട്ടുകിട്ടാൻ കാത്തിരിക്കുകയാണ് യു.എസ്. മനുഷ്യാവകാശ പരമായ കാരണങ്ങൾ മുഖവിലക്കെടുത്ത് ബ്രിട്ടൻ അതിനു തയാറാകരുതെന്നും പ്രതിപക്ഷ നേതാവ് െജറമി കോർബിനും ലേബർ പാർട്ടി വക്താവ് ഡിയാൻ അബ്ബോട്ടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story