Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 10:28 PM IST Updated On
date_range 29 Oct 2019 10:28 PM ISTബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പ്: നാലാംവട്ടവും പാർലമെൻറിൽ ബോറിസ് ജോൺസൺ
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടനിൽ നേരത്തേ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ നാലാംതവണയും പാർലമെൻറി െൻറ പിന്തുണേതടി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രെക്സിറ്റിന് 2020 ജനുവരി 31 വരെ യൂറോപ്യൻ യൂനിയൻ അനുമതി നൽകിയ സാഹചര്യത്തിൽ ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താനാണ് ബോറിസ് ജോൺസെൻറ ശ്രമം.
നേരത്തേ തെരഞ്ഞെടുപ്പ് നടത്താൻ തിങ്കളാഴ്ച പാർലമെൻറിൽ ബോറിസ് ജോൺസൺ പ്രമേയം അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല. 299 എം.പിമാർ പ്രമേയത്തെ പിന്തുണച്ചപ്പോൾ 70 പേർ എതിർത്തു. കൺസർവേറ്റിവ് പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ ലഭിച്ചെങ്കിലും പ്രതിപക്ഷമായ ലേബർപാർട്ടിയിലെ ഭൂരിഭാഗം പേരും സ്കോട്ലൻഡ് നാഷനലിസ്റ്റ്, വടക്കൻ അയർലൻഡിലെ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി അംഗങ്ങളും ഹാജരായിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story