Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുർഖ വിവാദം: ബോറിസ്​...

ബുർഖ വിവാദം: ബോറിസ്​ ജോൺസൺ മാപ്പുപറയില്ല

text_fields
bookmark_border
ബുർഖ വിവാദം: ബോറിസ്​ ജോൺസൺ മാപ്പുപറയില്ല
cancel


ലണ്ടൻ: 2018ൽ ബുർഖയെ കുറിച്ചും മുസ്​ലിം സ്​ത്രീകളെകുറിച്ചും നടത്തിയ വിവാദ പരാമർശത്തിൽ മാപ്പുപറയില്ലെന്ന്​ ബ ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. അടിച്ചമർത്തലി​​െൻറ പ്രതീകമാണ്​ ബുർഖയെന്നും അത്തരം വസ്​ത്രങ്ങൾ ധരിക്കുന്ന മുസ്​ലിം സ്​ത്രീകൾ ലെറ്റർ ബോക്​സ്​ പോലെയാണെന്നുമായിരുന്നു ബോറിസ്​ അഭിപ്രായപ്പെട്ടത്​.

അതിനു ശേഷം ബ്രിട്ടനിലെ വംശീയാക്രമണങ്ങൾ വൻ തോതിൽ വർധിച്ചതായി റിപ്പോർട്ട്​ വന്നു. ലണ്ടനിലെ എൽ.ബി.സി റേഡിയോ സ്​റ്റേഷനിൽ സംവാദത്തിനെത്തിയ ബോറിസ്​ പരാമർശത്തിൽ മാപ്പുപറയുമോ എന്ന അവതാരക​ൻ നിക്​ ഫെരാരിയുടെ ചോദ്യത്തിന്​ മറുപടിയായാണ്​ പ്രതികരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnson
News Summary - boris johnson
Next Story