Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെ​ക്​​സി​റ്റ്​...

ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്ക​ൽ: എം.​പി​മാ​ർ കോ​ട​തി​യി​ലേ​ക്ക്​

text_fields
bookmark_border
ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്ക​ൽ: എം.​പി​മാ​ർ കോ​ട​തി​യി​ലേ​ക്ക്​
cancel
ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കാ​നാ​യി ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക ്ക​പ്പെ​ട്ട​വ​രു​ൾ​പ്പെ​ടെ​യു​ള്ള ബ്രി​ട്ടീ​ഷ്​ എം.​പി​മാ​ർ കോ​ട​തി​യി​ലേ​ക്ക്. ബ്രെ​ക്​​സി​റ്റ്​ വൈ​കി ​പ്പി​ക്കാ​നു​ള്ള ബി​ൽ​ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മ​െൻറ്​ പാ​സാ​ക്കി​യി​രു​ന്നു. ബി​ല്ലി​ൽ എ​ലി​സ​ബ​ത്ത്​ രാ ​ജ്​​ഞി തി​ങ്ക​ളാ​ഴ്​​ച ഒ​പ്പു​വെ​ക്കും.

ക​രാ​റു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഒ​ക്​​ടോ​ബ​ർ 31ന​കം ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​മെ​ന്നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​​െൻറ പ്ര​ഖ്യാ​പ​നം. ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കാ​ൻ വി​ദൂ​ര സാ​ധ്യ​ത​പോ​ലു​മി​ല്ലെ​ന്ന്​ ശ​നി​യാ​ഴ്​​ച ഡെ​യ്​​ലി ടെ​ല​ഗ്രാ​ഫി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബോ​റി​സ്​ ജോ​ൺ​സ​ൺ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബ്രെ​ക്​​സി​റ്റ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ അ​ഭി​കാ​മ്യ​മെ​ന്നും സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പാ​ർ​ല​മ​െൻറി​ലെ മൂ​ന്നി​ൽ ര​ണ്ട്​ എം.​പി​മാ​രു​ടെ പി​ന്തു​ണ​വേ​ണം.

എ​ന്നാ​ൽ, ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കു​ക​യോ ക​രാ​റി​ലെ​ത്തു​ക​യോ ചെ​യ്യാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​നു​കൂ​ലി​ക്കി​ല്ലെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​മാ​യ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നാ​യി ബു​ധ​നാ​ഴ്​​ച പാ​ർ​ല​മ​െൻറി​ൽ ന​ട​ന്ന വോ​​ട്ടെ​ടു​പ്പി​ൽ ബോ​റി​സ്​ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇൗ ​വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:british MPbrexitworld newsmalayalam news
News Summary - brexit british mps to court-world news
Next Story