Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2019 10:04 PM IST Updated On
date_range 11 April 2019 10:04 PM ISTബ്രെക്സിറ്റ് സമയപരിധി ഒക്ടോബർ 31 വരെ നീട്ടി
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടന് ആശ്വാസമായി ബ്രെക്സിറ്റ് സമയപരിധി ഒക്ടോബർ 31 വരെ നീട്ടാൻ യൂറോപ്യൻ യൂനിയെൻറ അനുമതി. ബ്രസൽസിൽ മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് തീരുമാനം. ജൂൺ 30 വരെയെങ്കിലും സമയം തരണമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അഭ്യർഥിച്ചത്.
സമയപരിധി നീട്ടിയതിനെ ബ്രെക്സറ്റൻഷൻ എന്നാണ് പറയുക. ആറുമാസക്കാലം പാഴാക്കിക്കളയരുതെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story