Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ.​യു പൗ​ര​ന്മാ​ർക്ക്​...

ഇ.​യു പൗ​ര​ന്മാ​ർക്ക്​ ബ്രിട്ടനിലേക്കുള്ള സഞ്ചാര സ്വാ​ത​ന്ത്ര്യത്തി​ന്​ 2019 ഒാ​ടെ അ​ന്ത്യം

text_fields
bookmark_border
ഇ.​യു പൗ​ര​ന്മാ​ർക്ക്​ ബ്രിട്ടനിലേക്കുള്ള സഞ്ചാര സ്വാ​ത​ന്ത്ര്യത്തി​ന്​ 2019 ഒാ​ടെ അ​ന്ത്യം
cancel

​ല​ണ്ട​ൻ: 2019ൽ  ​ബ്രെക്​സിറ്റ്​ നടപടികൾ പൂർത്തിയാകുന്നതോടെ യൂറോപ്യൻ യൂനിയൻ പൗരൻമാർക്ക്​ ബ്രിട്ടനിലേക്കുള്ള സ്വതന്ത്ര സഞ്ചാരവും അവസാനിക്കും.  ​ബ്രെക്​സിറ്റ്​ നടപടിക്രമങ്ങളിൽ പാർലമ​െൻറ്​ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​​ന്ത്രി തെ​രേ​സ മേ​യുടെ വക്​താവ്​ ആണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

ഇ.യു വി​ട്ട​ാൽ ബ്രെ​ക്​​സി​റ്റാ​ന​ന്ത​ര കു​ടി​യേ​റ്റ ന​യം ബ്രി​ട്ട​ൻ ക​ടു​പ്പി​ക്കു​മെ​ന്ന​തി​​െൻറ സൂ​ച​ന​യാ​ണിത്​. ക​ഴി​ഞ്ഞ ആ​ഴ്​​ച ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി കു​ടി​യേ​റ്റ ന​യ​ത്തി​ൽ ഉ​ദാ​ര​ന​യം കൈ​ക്കൊ​ള്ള​ു​മെ​ന്ന്​ സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തി​ന്​ വി​രു​ദ്ധ​മാ​ണ്​ പു​തി​യ പ്ര​സ്​​താ​വ​ന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainEUbrexitworld newsmalayalam newsFree movement
News Summary - Brexit latest: Free movement of EU citizens to Britain will end in 2019
Next Story