Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2019 11:25 PM IST Updated On
date_range 26 Jun 2019 2:29 AM ISTബ്രെക്സിറ്റ്: തെരേസ മേയ് ബ്രസൽസിലേക്ക്
text_fieldsbookmark_border
ലണ്ടൻ: മാറ്റം വരുത്തിയ ബ്രെക്സിറ്റ് കരാർ ചർക്കക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെ രേസ മേയ് ബ്രസൽസിലേക്ക് പുറപ്പെട്ടു. കരാറിലെ മാറ്റം യൂറോപ്യൻ യൂനിയൻ നേതാക്കൾ അംഗീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കരാറിൽ വീണ്ടുമൊരു ചർച്ചക്ക് തയാറല്ലെന്നായിരുന്നു യൂറോപ്യൻ യൂനിയെൻറ വാദം. വടക്കൻ അയർലൻഡ് അതിർത്തിയെ സംബന്ധിച്ചാണ് പ്രധാനമായും ചർച്ച. യൂറോപ്യൻ യൂനിയനുമായി 18 മാസത്തെ ചർച്ചക്കുശേഷമുണ്ടാക്കിയ കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളിയിരുന്നു. തുടർന്നാണ് കരാറിൽ മാറ്റം വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story