Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ വ്യാപാര...

ബ്രിട്ടനിൽ വ്യാപാര സ്​ഥാപനങ്ങൾ തുറക്കാൻ അനുമതി

text_fields
bookmark_border
ബ്രിട്ടനിൽ വ്യാപാര സ്​ഥാപനങ്ങൾ തുറക്കാൻ അനുമതി
cancel

ലണ്ടൻ: കോവിഡിൽ പതറിയ ബ്രിട്ടനിലെ ജനജീവിതം മാസങ്ങൾക്ക്​ ശേഷം സാധാരണ നിലയിലാകുന്നു. കോവിഡ്​ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യത്തെ ​േലാക്​ഡൗണിൽ ഇളവുകൾ അനുവദിച്ചു തുടങ്ങി. ജൂൺ 15 മുതൽ എല്ലാ വ്യാപാര സ്​ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാ​െമന്ന്​​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ അറിയിച്ചു. സ്​കൂളുകൾ ജൂൺ ഒന്നിനു തുറക്കാനും തീരുമാനിച്ചിട്ടുണ്ട്​.

​ബ്രിട്ടനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 36,914 ആയി​. എന്നാൽ പുതിയ രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ കുറവുണ്ട്​. കോവിഡിനെ ചെറുക്കാൻ കഴിയു​െമന്ന്​ ആത്​മവിശ്വാസമുണ്ടെന്ന്​ ബോറിസ്​ ജോൺസൺ വ്യക്തമാക്കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britaincoronaworld newsmalayalam newscorona viruscovid 19
News Summary - Britain may reopen non-essential retail stores on June 15 -World news
Next Story