Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2019 1:08 AM IST Updated On
date_range 22 April 2019 1:08 AM ISTഈസ്റ്റര് ദിനത്തില് 93െൻറ നിറവിൽ എലിസബത്ത് രാജ്ഞി- VIDEO
text_fieldsbookmark_border
ലണ്ടന്: ഈസ്റ്റര് ദിനത്തില് 93ാം ജന്മദിനം ആഘോഷിച്ച് എലിസബത്ത് രാജ്ഞി. ലണ്ടനിലെ വിന ്ഡ്സര് കൊട്ടാരത്തിനടുത്ത സെൻറ് ജോർജ് ചാപ്പലിൽ നടന്ന ഈസ്റ്റര് ശുശ്രൂഷയിൽ എലിസബത്ത് രാജ്ഞിയോടൊപ്പം വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ്, ഹാരി രാജകുമാരൻ, ഭാര്യ മേഗൻ മാർക്ൾ, കേംബ്രിജ് പ്രഭ്വി, സസെക്സ് പ്രഭ്വി എന്നിവരും മറ്റു രാജകുടുംബാംഗങ്ങളും പങ്കെടുത്തു. ഹാരിയും ഭാര്യ മേഗനും ഇൻസ്റ്റഗ്രാമിലൂടെ രാജ്ഞി മുത്തശ്ശിക്ക് ആശംസ നേർന്നു.
The Queen has been joined by the Royal family as she celebrated her 93rd birthday at an Easter Sunday service at St. George's Chapel in Windsor Castle. #QueensBirthday #QueenElizabeth #HappyBirthdayHerMajesty pic.twitter.com/dPXnLJ4cTx
— The Royal Family Channel (@RoyalFamilyITNP) April 21, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story